¡Sorpréndeme!

Morning News Focus | നെടുമ്പാശ്ശേരിയിൽ വിമാനം റൺവേയിൽ നിന്നും തെന്നിമാറി | Oneindia Malayalam

2018-07-13 359 Dailymotion

Morning News focus, Including all the news and happenings across the world
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ റൺവെയിൽ നിന്ന് വിമാനം തെന്നിമാറി. പുലർച്ചെ രണ്ടര മണിയോടെയാണ് ഖത്തറിൽ നിന്നെത്തിയ വിമാനം ലാൻഡിങ്ങിനിടെ തെന്നിമാറിയത്. പൈലറിന്റെ ശ്രദ്ധമൂലം വൻ അപകടം ഒഴിവായി. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെല്ലാം സുരക്ഷിതരാണ്.
#MorningNewsFocus